ഐപിഎൽ; പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 തീയതികളിൽ സർവീസുകൾ ലഭ്യമാകും. എസ്ബിഎസ്-1കെ: എം. ചിന്നസ്വാമി സ്റ്റേഡിയം മുതൽ കാടുഗോഡി വരെ (എച്ച്എഎൽ റോഡ് വഴി), ജി-2: സർജാപുർ, ജി-3: ഇലക്ട്രോണിക് സിറ്റി (ഹൊസൂർ റോഡ് വഴി), ജി-4: ബന്നാർഘട്ട മൃഗശാല, ജി-7: ജനപ്രിയ ടൗൺഷിപ്പ് (മാഗഡി റോഡ് വഴി), ജി-10: ആർ.കെ. ഹെഗ്‌ഡെ നഗർ, യെലഹങ്ക (നാഗവാര, ടാനറി റോഡ് വഴി), 317ജി: ഹോസ്‌കോട്ടേ, 13: ബനശങ്കരി എന്നിവയാണ് പ്രത്യേക ബസ് സർവീസ് റൂട്ടുകൾ.
TAGS: IPL | BMTC
SUMMARY: BMTC to operate special buses for IPL 2025 matches



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.