ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ 27ന്, ഇത്തവണ 35,000 പേർ പങ്കെടുക്കും


ബെംഗളൂരു:  ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ പതിനേഴാമത് എഡിഷന്‍ 27ന് പുലച്ചെ 5.30 ന് കാമരാജ് റോഡിലെ ആർമി പബ്ലിക് സ്കൂളിൽ ആരംഭിക്കും. ഭിന്നശേഷിക്കാരുടെ മൂന്ന് കിലോമീറ്റർ മാരത്തണ്‍ കബ്ബൺ റോഡിലെ മനീഷ പരേഡ് ഗ്രൗണ്ടിൽ തുടങ്ങും. പുരുഷ വനിത, ഓപ്പൺ, മജ്ജ റൺ എന്നീ വിഭാഗങ്ങളിലായി 35,000 പേർ ഇത്തവണ പങ്കെടുക്കും. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാര്‍ എന്നിവര്‍ മത്സരത്തിന്‍റെ ഭാഗമാകുന്നുണ്ട്.

മാരത്തണ്‍ മത്സര വിഭാഗം/ ആരംഭിക്കുന്ന സമയം/ സ്ഥലം എന്നിവ

Category Start Time Pre-Holding Area Entry From
World 10K Women 5:30 am കാമരാജ് റോഡിലെ ആർമി പബ്ലിക് സ്കൂളിന് പുറത്ത്  കാമരാജ് റോഡ്‌
World 10K Men 6:08 am കാമരാജ് റോഡിലെ ആർമി പബ്ലിക് സ്കൂളിന് പുറത്ത് കാമരാജ് റോഡ്‌
Open 10K 6:10 am ആർഎസ്എഒഐ ക്രിക്കറ്റ് ഗ്രൗണ്ട് എംജി റോഡിലെ ആർ‌എസ്‌എ‌ഒ‌ഐ ഗേറ്റ് നമ്പർ 4
Champions with Disability (3 km) 8:00 am കാമരാജ് റോഡിലെ ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ട് ഗേറ്റ് നമ്പർ 7, കാമരാജ് റോഡ്
Senior Citizen Run (3 km) 8:05 am കാമരാജ് റോഡിലെ ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ട് ഗേറ്റ് നമ്പർ 7, കാമരാജ് റോഡ്
Majja Run (approx. 4.2 km) 8:30 am ആർഎസ്എഒഐ ക്രിക്കറ്റ് ഗ്രൗണ്ട് എംജി റോഡിലെ ആർ‌എസ്‌എ‌ഒ‌ഐ ഗേറ്റ് നമ്പർ 4

 


TAGS :
SUMMARY : TCS World 10K Marathon on the 27th, with 35,000 participants this time.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!