‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ്

ബെംഗളൂരു : ദ്രാവിഡ ഭാഷാ ട്രാൻസ്‌ലറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റും ചേർന്ന് ‘ദ്രാവിഡ കാവ്യ വൈഭവം' കവിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻസി യൂണിവേഴ്‌സിറ്റി കന്നഡ വിഭാഗം മേധാവിയും ഡിബിടിഎ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മലർവിഴി ഉദ്ഘാടനം ചെയ്തു. ഡിബിടിഎ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരികളായ ഇന്ദിരാബാലൻ, കെ.ടി. ബ്രിജി എന്നിവർ മുഖ്യാതിഥികളായി. കന്നഡ പഠന കേന്ദ്രത്തിലെ പഠിതാക്കൾ അമ്മയെക്കുറിച്ച് കന്നഡ ഭാഷയിൽ കവിതകൾ ചൊല്ലി.
കൂടാതെ മലയാളം, തമിഴ്, തുളു, തെലുങ്ക് ഭാഷകളിലും കവിതകൾ അവതരിപ്പിച്ചു. ബി. ശങ്കർ, അർച്ചന, പി. ഗീത, രാധാ ജോർജ്, ജയപ്രസാദ്, നിഷാ രാജേഷ്, അഡ്വ. ഹരികൃഷ്ണൻ, ഷാനവാസ്, ദിവ്യാ പങ്കജ്, രേവതി പ്രമോദ്, ദീപാലോചന, ജയകുമാർ, പ്രൊഫ. വി.എസ്. രാകേഷ്, റെബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ദിരാ ബാലനെ ചടങ്ങിൽ ആദരിച്ചു.
TAGS : ART AND CULTURE



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.