എന്റെ ലോകം; സഹോദരന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി കാവ്യ മാധവൻ
ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പകർത്തിയ നടി കാവ്യ മാധവന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സഹോദരൻ മിഥുന്റെ ഒപ്പമാണ് കാവ്യയുടെ അച്ഛനും അമ്മയും. മഹാലക്ഷ്മിയെയും കൂട്ടി കാവ്യയുടെ സഹോദരനും കുടുംബത്തിനൊപ്പം ആണ് കാവ്യ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ എത്തിയത്.
സഹോദരൻ മിഥുൻ മാധവന്റെ കുട്ടികള്‍ക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് കാവ്യ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ലോകം’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്. അനൗക, റുവാൻ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍.
മിഥുന്റെ ഭാര്യ റിയയാണ് ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. മഹാലക്ഷ്മിക്കു സ്കൂള്‍ അവധിയായതിനാല്‍ കാവ്യ ഇപ്പോള്‍ ചേട്ടൻ മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.