വിവിധ സർക്കാർ ഓഫിസുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ തുടങ്ങിയ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 13 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 6 തസ്തികയിൽ തസ്തികമാറ്റം വഴിയും...
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍എയ്ഡ് സെല്ലില്‍(PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ,ഇ), കുവൈറ്റ്, ഖത്തര്‍, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള...
തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
Department :
Fire and Rescue...
ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബിഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണ തീയതി നീട്ടി. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ജൂൺ 15, 2026...
കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒൻപത് മാസത്തെ പഠനവും മൂന്ന് മാസത്തെ...