Follow the News Bengaluru channel on WhatsApp

ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയില്‍വേ നിശ്ചയിച്ചു

കൊച്ചി : ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയില്‍വേ നിശ്ചയിച്ചു. ഇതോടെ കൂടുതല്‍ ദൂരം പോകുന്നവര്‍ക്ക് യാത്രാനിരക്കില്‍ തേഡ് എസിയെക്കാള്‍ കാര്യമായ കുറവു വരും. എന്നാല്‍ അടിസ്ഥാന നിരക്ക് തേഡ് എസിക്ക് സമമാണ്. ആദ്യ മുന്നൂറ് കിലോമീറ്ററില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തേഡ് എസിക്കും തേഡ് എസി ഇക്കണോമിക്കും ഒരേ നിരക്കായിരിക്കും.

ആദ്യത്തെ 300 കിലോമീറ്ററിന് തേഡ് എസിയുടെ അതേ നിരക്കായ 440 രൂപയായിരിക്കും അടിസ്ഥാനനിരക്ക്. ഇതിന് പുറമേ റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി എന്നിവയുമുണ്ടാകും. പിന്നീടുള്ള കിലോമീറ്ററുകളില്‍ നിരക്കില്‍ കാര്യമായ വ്യത്യാസം വരും. 301 മുതല്‍ 310 വരെയുള്ള കിലോമീറ്ററിന് തേഡ് എ.സി.ക്ക് അടിസ്ഥാന നിരക്ക് 492 രൂപയാകുമ്പോള്‍ ഇക്കോണമിയില്‍ 449 രൂപയേ വരു.

അടിസ്ഥാന യാത്രാ നിരക്കുകള്‍

കിലോമീറ്റര്‍ തേഡ് എ.സി, തേഡ് എ.സി, ഇക്കോണമി
01 മുതല്‍ 300 കിലോമീറ്റര്‍ ,440 ,440
301 മുതല്‍ 310 കിലോമീറ്റര്‍, 492, 449
311 മുതല്‍ 320 കിലോമീറ്റര്‍, 504, 461
321 മുതല്‍ 330 കിലോമീറ്റര്‍, 516 ,471
331 മുതല്‍ 340 കിലോമീറ്റര്‍, 528, 483
341 മുതല്‍ 350 കിലോമീറ്റര്‍, 540, 492

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.