മെട്രോ ടിക്കറ്റ് നിരക്ക് വർധന; പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കാനും, നിരക്ക് വർധന അന്തിമമറക്കാനും ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഒക്ടോബര്‍ 21നകം മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റിക്കാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. [email protected] എന്ന ഇ-മെയില്‍ വഴി പൊതുജ്ഞാനങ്ങൾക്ക് നിരക്ക് വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാം. 2017ല്‍ ടിക്കറ്റ് നിരക്ക് 10-15 ശതമാനത്തോളം ആണ് മെട്രോ അധികൃതര്‍ പരിഷ്‌കരിച്ചത്. ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. ഏറ്റവും കൂടിയ നിരക്ക് 60 രൂപയുമാണ്.
TAGS: BENGALURU | NAMMA METRO
SUMMARY: BMRCL seeks public suggestion on ticket price hike



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.