അന്തരിച്ചു

ബെംഗളൂരു: പാലക്കാട് ചെറുപ്പുളശ്ശേരി ചിറങ്കര വാരിയം പരേതനായ കെ കെ വാര്യരുടെ മകള്‍ സരള ധനരാജ് (63) അന്തരിച്ചു. ബെംഗളൂരു മത്തിക്കരയിലായിരുന്നു താമസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമന്വയ ബാംഗ്ലൂര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ആണ്.
മാതാവ് പരേതയായ അമ്മു കെ വാര്യര്‍. ഭര്‍ത്താവ്: ധന്‍രാജ് പി എം (ഇന്‍ സ്റ്റയില്‍ ഇന്റ് (മത്തിക്കര). സഹോദരന്‍ : പ്രകാശ്. സംസ്‌കാരം ഹെബ്ബാള്‍ വൈദ്യുത ശ്മശാനത്തില്‍ നടന്നു.