ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ

ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് സംഭവം. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെയാണ് തടവുകാർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇതോടെ…
Read More...

നാവികസേനയ്ക്ക് 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍; ഫ്രാന്‍സുമായി 63000 കോടി രൂപയുടെ കരാറിന് ഇന്ത്യ

ന്യൂഡൽഹി: ഫ്രാൻസില്‍ നിന്ന് റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നല്‍കി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി 26 റാഫേല്‍ മറൈൻ…
Read More...

ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണക്കിരീടം

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമർപ്പിച്ച്‌ തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തൻ. ദേവസ്വം ചെയര്‍മാന്‍ ഡോ.…
Read More...

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും മക്കളെയും കാണാനില്ല

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് യുവാവിന്റെ പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി…
Read More...

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച്…
Read More...

ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹിമിന് വീണ്ടും പരോള്‍

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വർഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോള്‍. റോഹ്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന ഗുർമീതിന് 21…
Read More...

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000 കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320…
Read More...

ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ്…
Read More...

നിലത്ത് വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ ശ്രമം; പരാതി നല്‍കി യാത്രക്കാര്‍

കൊച്ചി: താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിൻ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം. തിരുവനന്തപുരം - കാസറഗോഡ് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ട്രെയിന്‍ എറണാകുളം സൗത്ത്…
Read More...

ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ (എന്‍സിആര്‍ടിസി) വിവിധ തസ്തികകളില്‍ അവസരം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) തുടർന്ന് മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന എന്നിവ…
Read More...
error: Content is protected !!