ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി

കൊച്ചി: ഫെമ കേസില്‍ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. അടുത്തിടെ നടത്തിയ ഒരു പ്രധാന നിക്ഷേപവുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലന്റെ…
Read More...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. വിചാരണ…
Read More...

കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി…
Read More...

കോളേജില്‍ വിടവാങ്ങല്‍ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ 20 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

മുംബൈ: കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വർഷ ഖാരാട്ട് ആണ് മരിച്ചത്. ധാരാശിവ് ജില്ലയിലെ ആര്‍ജി ഷിന്‍ഡെ കോളേജില്‍ അവസാന വര്‍ഷ…
Read More...

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ബഞ്ച് തള്ളി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 66,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 200 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം…
Read More...

കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്

ദേവികുളം: കാന്തല്ലൂരില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്. കാന്തല്ലൂർ പാമ്പൻപാറയിലാണ് സംഭവം. പെരടിപള്ളം സ്വദേശി മുനിയ സ്വാമിക്കാണ് വീണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി…
Read More...

വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് മുണ്ടൂരില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്‌: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.…
Read More...

പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം; മില്‍മ

കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍dhനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി…
Read More...

അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍

പഞ്ചാബ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക്…
Read More...
error: Content is protected !!