കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്

ദേവികുളം: കാന്തല്ലൂരില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്. കാന്തല്ലൂർ പാമ്പൻപാറയിലാണ് സംഭവം. പെരടിപള്ളം സ്വദേശി മുനിയ സ്വാമിക്കാണ് വീണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി…
Read More...

വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് മുണ്ടൂരില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്‌: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.…
Read More...

പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം; മില്‍മ

കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍dhനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി…
Read More...

അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍

പഞ്ചാബ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക്…
Read More...

താങ്ങാനാകാത്ത ജോലിസമ്മര്‍ദം; ഐടി ജീവനക്കാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി

കോട്ടയം: സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ജേക്കബ് തോമസാണ് മരിച്ചത്. 23…
Read More...

പാമ്പന്‍ പാലം നാടിന് സമര്‍പ്പിച്ച്‌ നരേന്ദ്ര മോദി

ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്ന പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. രാമേശ്വരത്തുനിന്ന്…
Read More...

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍. എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക്…
Read More...

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ഭര്‍ത്താവിനെതിരേ പരാതിയുമായി കുടുംബം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക…
Read More...

വഖഫ് ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയില്‍

ഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്ന് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത…
Read More...

കര്‍മ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍

കൊച്ചി: കർമ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍. ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകള്‍ പോലീസ്…
Read More...
error: Content is protected !!