നിലമ്പൂരില്‍ വനത്തില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

മലപ്പുറം: നിലമ്പൂർ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. മരുതയില്‍ 20 വയസുള്ള പിടിയാനയും…
Read More...

അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

കണ്ണൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്. ഈ കേസിലെ ഇരയുടെ സഹോദരനെ…
Read More...

ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ്…
Read More...

പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു

എറണാകുളം: ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തില്‍ വീട്ടില്‍ കെ എ ബാലകൃഷ്ണൻ ആണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് രാവിലെ തീറ്റ…
Read More...

മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

കൊച്ചി: മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. എറണാകുളം ജില്ലാ കോടതിയാണ് നടപടി സ്വീകരിച്ചത്. സാമ്പത്തിക…
Read More...

വിഷുകൈനീട്ടം: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുമ്പ് വിതരണം…
Read More...

മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സമരസമിതി സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. ബിഡിജെഎസ്…
Read More...

ആശാമാരുമായി ഇനിയൊരു ചര്‍ച്ചയിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആശാമാർക്ക് പറയാനുളളത് എല്ലാം കേട്ടു.…
Read More...

യുഎഇയില്‍ പനി ബാധിച്ച്‌ 25കാരൻ മരിച്ചു

ദുബൈ: പനി ബാധിച്ച്‌ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസറഗോഡ് എരിയാല്‍ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയില്‍ പ്രവാസിയാണ്. ദുബൈ കറാമ അല്‍…
Read More...

നടന്‍ രവികുമാര്‍ അന്തരിച്ചു

ചെന്നൈ: നടൻ  രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. നൂറിലധികം സിനിമകളിലും ടെലിവിഷന്‍…
Read More...
error: Content is protected !!