കെഎസ്‌ഇബി ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ സംഭവം; ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു
കെഎസ്‌ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക് ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം…
Read More...
Read More...