അമീബിക് മസ്തിഷക ജ്വരം: ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ ​ജ്വ​ര​ത്തി​ന്റെ​ ​(​അ​മീ​ബി​ക് ​മെ​നി​ഞ്ചോ​ ​എ​ൻ​സ​ഫ​ലൈ​റ്റി​സ്)​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യാ​യ​…
Read More...

മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു; അപകടം വിനോദയാത്ര‌യ്ക്കിടെ

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ ഹവിൽദാറായ അത്തോളി കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ അനീഷാണ് (42) മരിച്ചത്. മേഘാലയയിലെ…
Read More...

മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

ഛത്തീസ്ഗഡിലെ കബിർധാം ജില്ലയിൽ മിനി ഗു​ഡ്‌​സ് വാ​ഹ​നം മ​റി​ഞ്ഞ് 17 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പരു​ക്കേ​റ്റു. ഛത്തി​സ്ഗ​ഠി​ലെ ക​ബീ​ർ​ധാം ജി​ല്ല​യി​ലെ…
Read More...

കേരള സമാജം സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

ബെംഗളൂരു: കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ കേമ്പ് നടത്തി. ചെന്നസന്ദ്ര ബ്ലൂമേഴ്‌സ് സ്‌കൂളില്‍ ഞായറാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പ്…
Read More...

അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

കോഴിക്കോട്: കോഴിക്കോട് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പോലീസും എക്‌സൈസും ചേർന്ന് പിടിച്ചെടുത്തത്. പുതിയങ്ങാടിയിലെ…
Read More...

ഇറാനിൽ വൃക്ക കച്ചവടത്തിന്‌ എത്തിച്ചത് 20 പേരെ; ഇരയായവരിൽ മലയാളിയും

കൊച്ചി: വൃക്ക കച്ചവടത്തിനായി ഇരുപത് പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മലയാളിയെന്നും നെടുമ്പാശേരിയില്‍ പിടിയിലായ പ്രതി തൃശ്ശൂര്‍ സ്വദേശി സാബിത്ത് നാസറിന്റെ മൊഴി. 19…
Read More...

വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

കേരളത്തില്‍ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്.…
Read More...

ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ നാളെ ദു:ഖാചരണം. ഔദ്യോഗിക പരിപാടികള്‍ ഒന്നും നടത്തില്ല. ഇബ്രാഹിം…
Read More...

യാസ്ക് ക്രിക്കറ്റ്‌ ലീഗ് 27ന്

ബെംഗളൂരു: യാസ്ക് യശ്വന്തന്തപുര (യശ്വന്തന്തപുര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് ) സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ ലീഗ് മത്സരങ്ങള്‍ മെയ് 27ന് ബെൽ റോഡ് മാച്ച് ഡേ ടർഫ് ഗ്രൗണ്ടിൽ നടക്കും.…
Read More...

ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ സ്ഥലങ്ങിളിലെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  വിവിധ ദിവസങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.…
Read More...
error: Content is protected !!