ഗോണ്ടിയ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴി കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോർത്തിൽനിന്ന്…
Read More...

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന്…

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിൻ വിപുലമാക്കുമെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മതനേതാക്കളുടെയും പിന്തുണ ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ…
Read More...

സർവിസ് ചട്ടം ലംഘിച്ചു; ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത്…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി റവല്യൂഷനറി യൂത്ത് ഫ്രണ്ട് (ആർവൈഎഫ്).…
Read More...

“ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? “; വഖഫ് കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ട് മുന്നിലെത്തിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് കടുത്ത ചോദ്യങ്ങളുമായി സുപ്രിംകോടതി. 'നിങ്ങള്‍ ഭൂതകാലം തിരുത്തരുത്' എന്ന…
Read More...

ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന ട്രെയിനിൽ എ.ടി.എം സ്ഥാപിച്ച് റെയിൽവേ

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ച്‍വഡി…
Read More...

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം; അന്വേഷണത്തിന്…

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് വിവാദത്തില്‍. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ്…
Read More...

ടോള്‍ പ്ലാസകളില്‍ ഇനി വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല, ഇന്ധനം കൂടുതൽ ലാഭിക്കാം; ഉപഗ്രഹ അധിഷ്ഠിത ടോള്‍…

ന്യൂഡല്‍ഹി: ഇനി ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി സീ…
Read More...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി വി അന്‍വറിന്റെ…
Read More...

മദ്യലഹരിയില്‍ തര്‍ക്കം; തൃശൂരില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി

തൃശൂര്‍: വാടാനപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. പത്തനംതിട്ട അടൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി…
Read More...

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എരുമേലി പമ്പാവാലി അട്ടിവളവിലാണ് അപകടം. പരുക്കേറ്റവരെ…
Read More...
error: Content is protected !!