സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത്…
Read More...
Read More...