പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.2 തീവ്രത

ബെംഗളൂരു: പാകിസ്ഥാനിൽ വീണ്ടും ഭൂചനലം. റിക്ടർ സ്കെയിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഭൂചലനം…
Read More...

മോചനമില്ലാതെ അബ്ദുറഹീം; കേസ് കോടതി വീണ്ടും മാറ്റിവെച്ചു

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ്…
Read More...

സാമ്പത്തിക തർക്കം; യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മൈസൂരു വരുണ ഗ്രാമത്തിന് സമീപമുള്ള ഹോട്ടലിന് മുമ്പിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മൈസൂരുവിലെ…
Read More...

കൊച്ചി കോര്‍പ്പറേഷൻ കൈക്കൂലി കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ്…
Read More...

കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സംവിധായകരുടെ കഞ്ചാവ് കേസില്‍ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സമീർ താഹിറിന്‍റെ ഫ്‌ളാറ്റില്‍ നിന്ന് കഴിഞ്ഞ…
Read More...

വഖഫ് ഹർജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി

ന്യൂഡൽഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ്…
Read More...

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക. പുക ഉയര്‍ന്നത് അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയില്‍. കാര്‍ഡിയാക് സര്‍ജറി തിയേറ്ററിലാണ് പുകയുയര്‍ന്നത്. കഴിഞ്ഞ ദിവസം പുക…
Read More...

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളി: പൂര വിളംമ്പരമായി

തൃശൂർ പൂരത്തിന്‍റെ തുടക്കം കുറിച്ച്‌ പൂര വിളംബരമായി. ഉച്ചയ്ക്ക് 12.15 ഓടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നതോടെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന…
Read More...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ഹർജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ ഹർജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ആനന്ദകുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള…
Read More...

വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി നല്‍കി; അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍

പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ അക്ഷയ സെന്റർ ജീവനക്കാരി പിടിയില്‍. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്റ്റിലായത്.…
Read More...
error: Content is protected !!