എയ്റോ ഇന്ത്യ; ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. വെള്ളിയാഴ്ചയാണ് എയ്റോ ഇന്ത്യ സമാപിക്കുന്നത്. മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് ഇന്നും…
Read More...

വന്യജീവി ആക്രമണം; വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു…
Read More...

മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഒപ്പിട്ടു. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ…
Read More...

സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ, സരസ്വതി വിഹാറിൽ രണ്ട് പേരെ കൊന്ന കേസിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹിയിലെ വിചാരണ കോടതി വിധിച്ചു. ശിക്ഷാവിധി ഫെബ്രുവരി…
Read More...

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിൽ തങ്ങുന്നവർക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍…
Read More...

കെഎൻഎസ്എസ് സാംസ്കാരിക വേദി

ബെംഗളൂരു: കെഎന്‍എസ്എസ് സാംസ്‌കാരിക വേദി കണ്‍വീനറായി രഞ്ജിത്ത് ജി. യെ തിരഞ്ഞെടുത്തു. സഹ കണ്‍വീനര്‍മാരായി സനല്‍കുമാരന്‍ നായര്‍, നല്ലൂര്‍ നാരായണന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കലാ…
Read More...

മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക്…
Read More...

ആഗോള നിക്ഷേപക സംഗമം; ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി

ബെംഗളൂരു: കർണാടക ആഗോള നിക്ഷേപക സംഗമത്തിൽ ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി. ആഗോളതലത്തിൽ വ്യവസായങ്ങളെ പുനർനിർവചിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന നിരവധി നയങ്ങൾ എക്സ്പോയിൽ…
Read More...

വന്യജീവി ആക്രമണം; വയനാടിന് 50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം:  വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം നേരിടുന്നതിനായി 50 ലക്ഷം അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് തുക അനുവദിച്ചത്. പണം ജില്ലാ കലക്ടര്‍ക്ക് കൈമാറും. വയനാട്ടില്‍…
Read More...
error: Content is protected !!