ദാവൂദ് ഇബ്രാഹിം – ഛോട്ടാ ഷക്കീൽ സംഘാംഗം ഹുബ്ബള്ളിയിൽ പിടിയിൽ
ബെംഗളൂരു: ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാംഗം കർണാടകയിൽ അറസ്റ്റിൽ. 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 69-കാരനായ പ്രകാശ് രത്തിലാൽ ഹിംഗുവിനെയാണ് ഹുബ്ബള്ളിയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ്…
Read More...
Read More...