ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. അതേസമയം പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമെന്ന്…
Read More...
Read More...