അർജുനായുള്ള തിരച്ചിൽ; ഷിരൂരിൽ ഡ്രഡ്ജർ ഇന്നെത്തും
ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് ഡ്രഡ്ജർ ഇന്നെത്തും. ദൗത്യത്തിനായി ഗോവയിൽ നിന്ന് ഇന്നലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്.…
Read More...
Read More...