Browsing Tag
ARJUN
മനാഫിനെതിരെ കേസെടുക്കാൻ അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്‌ഐആറിൽ നിന്നും ഒഴിവാക്കും,…
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.…
Read More...
Read More...
അർജുന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ മനാഫ് അടക്കമുള്ളവർക്കെതിരെ കേസ്
കോഴിക്കോട് : സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഉടമ മനാഫും കേസിൽ പ്രതിയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള…
Read More...
Read More...
വാർത്താസമ്മേളനത്തിനു പിന്നാലെ സൈബറാക്രമണം രൂക്ഷം; പരാതി നല്‍കി അർജുന്റെ കുടുംബം
കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ വർധിച്ചതിനെത്തുടർന്ന് പോലീസിൽ പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.…
Read More...
Read More...
നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്, വിഷമമുണ്ടായെങ്കില്‍ മാപ്പ്; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന്…
കോഴിക്കോട്:ഒരിക്കലും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് ലോറിയുടമ മനാഫ്. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല.…
Read More...
Read More...
അര്‍ജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്
തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും ലോറിയുടമ മനാഫ്. അർജുന്റെ കുടുംബം എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More...
Read More...
പബ്ലിസിറ്റിക്കായി കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുത്; ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
ലോറി ഉടമ മനാഫിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നതായി അര്‍ജുന്റെ…
Read More...
Read More...
അർജുന് കണ്ണീർപൂക്കൾ; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി, അന്തിമോപചാരം അർപ്പിക്കാനായി…
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ (30) മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ…
Read More...
Read More...
മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവ്
ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെടുത്ത ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേതു തന്നെ. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അര്‍ജുന്റെ…
Read More...
Read More...
അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും
ബെംഗളൂരു: ഷിരൂർ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് വന്നേക്കില്ലെന്നാണ് വിവരം.…
Read More...
Read More...