എസ്.എൻ.ഡി.പി. യോഗം പീനിയ ശാഖ ഭാരവാഹികൾ

▪️ ഡി. സത്യപാൽ, ഗീത ജയൻ

ബെംഗളൂരു : എസ്.എൻ.ഡി.പി. യോഗം പീനിയ ശാഖ ഭാരവാഹികളായി ഡി. സത്യപാൽ (പ്രസിഡന്റ്), കെ.എസ്. സുരേഷ് (വൈസ് പ്രസിഡന്റ്), ഗീത ജയൻ (സെക്രട്ടറി), ജയൻ (യൂണിയൻ അംഗം), കെ.ടി.കെ. സുരേന്ദ്രൻ, പി. കൃഷ്ണൻ, എം.ടി. മോഹനൻ, റെജികുമാർ, ടി. ദേവദാസ്, എൻ. ബാബു, സുദർശനൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ യൂണിയൻ സെക്രട്ടറി സത്യൻ പുത്തൂർ, വൈസ് പ്രസിഡന്റ് എൻ. വൽസൻ, ബോർഡ് അംഗം എ.ആർ. രാജേന്ദ്രൻ, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ശോഭ സൗന്ദർരാജ്, സുശീല ഭാസ്കരൻ, ശ്രീജ രാധാകൃഷ്ണൻ, കാഞ്ചന രവീന്ദ്രൻ, ഷേർളി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
<br>
TAGS ; SNDP BENGALURU UNION,
SUMMARY : SNDP Yogam Peeniya Branch Office Bearers

 

LEAVE A REPLY

Please enter your comment!
Please enter your name here