Friday, June 20, 2025
25.8 C
Bengaluru

WORLD

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി; വിക്ഷേപണം മാറ്റിവയ്ക്കുന്നത് ഏഴാം തവണ

ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ജൂണ്‍ 22 നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. പുതിയ തീയതി പ്രഖ്യാപിക്കാതെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള...

ഖാംനഈയെ വധിക്കുമെന്ന് പരസ്യഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധമന്ത്രി

ടെൽ അവീവ്: ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ശക്തമായ നാശം നേരിട്ടതോടെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊല്ലുക തന്നെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇസ്രയേൽ രംഗത്ത്. ഇറാന്‍ ഏകാധിപതിയുമായി ചര്‍ച്ചയില്ലെന്നും...

ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈല്‍ ആക്രമണം; വൻ നാശനഷ്ടം, നിരവധിപ്പേർക്ക് പരുക്ക്

  ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും...

ഭീഷണി വേണ്ട, ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടായാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഖാംനഈ

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം...

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ന്യൂയോർക്ക്: ആക്‌സിയം- 4 ദൗത്യം വീണ്ടും മാറ്റിവച്ചു. ഇത് അഞ്ചാം തവണയാണ് ആക്സിയം 4 ദൗത്യം മാറ്റിവയ്ക്കുന്നത്. പുതിയ തീയതി പ്രകാരം ജൂണ്‍ 22 ന്...

ഇറാന്‍ നിരുപാധികമായി കീഴടങ്ങണം; ട്രംപിന്‍റെ ഭീഷണി

വാഷിങ്ടണ്‍: ഇറാൻ-ഇസ്രയേൽ സംഘര്‍ഷം കനക്കുന്നതിനിടെ യുദ്ധത്തിൽ അമേരിക്ക കക്ഷിചേരുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനോട് നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ്, ഇറാന്റെ...

മൊസാദിന്റെ ഓപ്പറേഷന്‍ സെന്റര്‍ ആക്രമിച്ചതായി ഇറാന്‍; നാല് എഫ്-35 യുദ്ധ വിമാനങ്ങളും വെടിവെച്ചിട്ടു, ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനം

ടെല്‍ അവീവ്: ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന മൊസാദിന്റെ ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചതായി ഇറാന്‍. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ...

ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യത; ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു...

You cannot copy content of this page