കേരളത്തിലെ മിന്നും വിജയം ആഘോഷിച്ച് യുഡിഎഫ് കര്‍ണാടക

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തിയ വമ്പന്‍ തിരിച്ചുവരവ് ആഘോഷിച്ച് യു.ഡി.എഫ് കര്‍ണാടക. കേക്ക് മുറിച്ചു മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു യുഡിഎഫ് നേതാക്കള്‍ വിജയം ആഘോഷിച്ചു.

മജസ്റ്റിക്കില്‍ നടന്ന വിജയാഹ്ലാദയോഗം യുഡിഎഫ് കര്‍ണാടക വൈസ് ചെയര്‍മാന്‍ ടി. സി. സിറാജ് ഉദ്ഘാടനം ചെയ്തു. റഹീം ചാവശ്ശേരി, അബ്ദുല്ലത്തീഫ് ഹാജി, അലക്‌സ് ജോസഫ്, ഡോ. നകുല്‍, സുബൈര്‍ കായക്കൊടി, അഡ്വക്കേറ്റ് പ്രമോദ് വദപ്രത്ത് എന്നിവര്‍ സംസാരിച്ചു. യുഡിഎഫ് കര്‍ണാടക ട്രഷറര്‍ ജയ്‌സണ്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കര്‍ണാടകയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണ പരിപാടികള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നും നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കണ്‍വെന്‍ഷനുകള്‍ നടത്തുന്നതോടൊപ്പം വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് വോട്ടര്‍മാരെ കേരളത്തിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. ബെംഗളൂരുവില്‍ നിന്നും കേരളത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് 4000 ത്തോളം വോട്ടര്‍മാരെ ബസ്, ട്രെയിന്‍ വഴി നാട്ടിലേക്ക് അയക്കുകയുണ്ടായി.

കേരളത്തില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയത്തില്‍ പങ്കാളികളായ കര്‍ണാടകയില്‍ നിന്നുള്ള എല്ലാ വോട്ടര്‍മാര്‍ക്കും യുഡിഎഫ് കര്‍ണാടക നന്ദി അറിയിച്ചു.
SUMMARY: UDF Karnataka celebrates stunning victory in Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

Related Articles

Popular Categories