കൊല്ലം പൂയപ്പള്ളിയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ ഷോ എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാകത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവരെയും കാണാതായത്.
<BR>
TAGS : DEATH | STUDENTS | KOLLAM
SUMMARY : The missing plus one students were found dead in Kollam Pooyapally

LEAVE A REPLY

Please enter your comment!
Please enter your name here