ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണിമുഴക്കിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഹരിയാണ സ്വദേശി രാജേഷ്‌കുമാർ ബെനിവലനെയാണ് പിടികൂടിയത്.
ബെംഗളൂരുവിൽനിന്നും പുണെക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യാനെത്തിയ ഇയാൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.