51 സെന്റ് മീറ്റര്‍ ഉയരം;കേള്‍ക്കുമ്പോള്‍ അവിശ്വനീയമെന്ന് തോന്നുന്ന ഇത്തിരി കുഞ്ഞന്‍ പശു
ധാക്ക: 51 സെന്റി മീറ്റര്‍ മാത്രം ഉയരമുള്ള ഇത്തിരി കുഞ്ഞന്‍ പശു! കേള്‍ക്കുമ്പോള്‍ അവിശ്വനീയമെന്ന് തോന്നുന്ന ഈ പശുക്കുട്ടി ജന്മം കൊണ്ടത് മറ്റെവിടെയുമല്ല, നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലാണ് ഈ ഇത്തിരിക്കുഞ്ഞന്റെ ജനനം. വടക്ക്കിഴക്കന്‍ ജില്ലയായ നാവോഗോണില് പശുവിനെ വളര്‍ത്തുന്ന ഹൗലദാറിന്റെ ഫാമില്‍ അടുത്തിടെ പിറന്ന പശുക്കുട്ടിക്കാണ് 51 സെന്റ് മീറ്റര്‍ ഉയരം. ഇത്തിരികുഞ്ഞന്‍ പശുവിനെക്കുറിച്ചുള്ള വിവരം അറിഞ്ഞതോടെ കാണാനായി ആളുകളുടെ തിരക്കാണ്. ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള മാണിക്യത്തിനാണ്. 61.1 സെമി ആണ്. ഇതിനെക്കാള്‍ 10 സെമി കുറവാണ് ഈ പശുക്കുട്ടിയുടെ ഉയരം. വരും ദിവസങ്ങളില്‍ ഗിന്നസ് റെക്കോര്‍ഡ് സംഘം ഹൗലദാറിന്റെ ഫാം സന്ദര്‍ശിക്കും ഇതോടെ ഗിന്നസ് റെക്കോര്‍ഡും കൂടെയെത്തുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.