Follow the News Bengaluru channel on WhatsApp

എസ്ബിഐ ബാങ്കിന്റെ പേരില്‍ എസ്എംഎസ് അയച്ച് തട്ടിപ്പ്

കൊച്ചി: എസ്ബിഐ ബാങ്കിന്റെ പേരില്‍ എസ്എംഎസ് അയച്ച് പണം തട്ടിപ്പ്. നിരവധി പേരാണ് ഇതിനകം തട്ടിപ്പിന് ഇരയായത്. ബാങ്കില്‍ നിന്നെന്ന വ്യാജേന ഉപഭോതാക്കളുടെ മൊബൈല്‍ നമ്പറിലേക്ക് യോനോ ബാങ്കിങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന വ്യാജ സന്ദേശമയച്ചാണ് തട്ടിപ്പ്.

ഇത് വിശ്വസിച്ച് ഉപഭോക്താക്കള്‍ ഈ സന്ദേശത്തിനൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. എസ്ബിഐയുടേതെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ആകുകയും അതിലേക്ക് ഉപഭോത്താവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവ് വിവരം നല്‍കുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടമാകുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നിരവധി കേസുകളാണ് വരുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സന്ദേശം വന്നാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണം. സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.