കർണാടക സ്വദേശി ഒമാനിൽ കടലിൽ വീണ് മരിച്ചു
ബെംഗളൂരു: മംഗളൂരുവിനടുത്തുള്ള ഉള്ളാള്‍ സ്വദേശി ഒമാനില്‍ കടലില്‍ വീണ് മരിച്ചു. ഒരാളെ കാണാതായി. കൊടെപുരയിലെ സമീര്‍ (25) ആണ് മരിച്ചത്. കടലില്‍ വീണ അലെകളയിലെ റിസ്വാൻ (25)നെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു സമീര്‍. റിസ്വാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. ഇരുവരും രണ്ടു വര്‍ഷമായി ഒമാനിലെ സമുദ്രോല്‍പ്പന്ന ഭക്ഷ്യവിഭവ ഫാക്ടറിയില്‍ ജോലിക്കാരാണ്. ഒഴിവുദിനത്തില്‍ സായാഹ്നം ചെലവഴിക്കാന്‍ ദുക്ഹം കടല്ത്തീരത്തീരത്ത് എത്തിയതായിരുന്നു.
റിസ്വാന് തെന്നി കടലില്‍ വീണു. രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍പെടുകയായിരുന്നു. സമീറിന്റെ വിവാഹം ഉറപ്പിച്ച് നാട്ടില്‍ വരാനുള്ള തയാറെടുപ്പിനിടെയാണ് ദുരന്തം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.