നമ്മ മെട്രോ ഭൂഗർഭ പാത നിർമാണത്തിനിടെ ഭൂമി ഇടിഞ്ഞു
ബെംഗളൂരു: നമ്മ മെട്രോ ഭൂഗർഭ പാത നിർമാണത്തിനിടെ അപകടം. നിർമ്മാണം നടക്കുന്നതിന്റെ സമീപസ്ഥലത്ത് ഭൂമി ഇടിഞ്ഞു താഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് താനറി റോഡിൽ കെട്ടിടത്തിന് സമീപമാണ് വലിയ ഭൂമിഗർത്തം രൂപപ്പെട്ടത്.
ഇതേത്തുടർന്ന് കെട്ടിടത്തിൽ താമസിക്കുന്ന അഞ്ചംഗ കുടുംബത്തെ നാഗവാരക്ക് സമീപം മാറ്റിപാർപ്പിച്ചിട്ടുണ്ടെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. വെങ്കേടശ പുര ഭൂഗർഭ മെട്രോ സ്റ്റേഷനും ടാനറി റോഡ് മെട്രോ സ്റ്റേഷനും ഇടയിൽ 100 മീറ്റർ അകലെയായാണ് ഭൂമി ഇടിഞ്ഞ് വൻഗർത്തം രൂപപ്പെട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.