നഗരത്തിലെ വാഹന മോഷ്ടാക്കളെ പോലീസ് പൊക്കി
ബെംഗളരു : നഗരത്തിലെ വാഹന മോഷ്ടാക്കളെ പോലീസ് പൊക്കി. നിരവധി വാഹന മോഷണങ്ങൾക്ക് പിന്നിലെ പ്രതികളെയാണ് കാമാക്ഷിപാളയ പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസൂർ സ്വദേശികളായ ഡേവിഡ് അർജുൻ, മുന്ന കൊട്ടിയൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കാമാക്ഷിപാളയ മെയിൻ റോഡിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാരെ കണ്ടപ്പോൾ പ്രതികളായ ഡേവിഡ് അർജുനനും മുന്നയും സഞ്ചരിച്ച ചരക്കുവാഹനം തിരിച്ചുവിടാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയ പോലീസുകാർ ഇവരെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പ്രതികൾ തുമകൂരുവിൽ നിന്ന് രണ്ട് ചരക്ക് വാഹങ്ങൾ മോഷ്ടിച്ചിരുന്നു, 11.2 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് മോഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.