Follow the News Bengaluru channel on WhatsApp

അനുമതിയില്ലാതെ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍‌

 

ന്യൂയോർക്ക്: അനുമതിയില്ലാതെ 17കാരനായ വിദ്യാര്‍ഥിക്ക് വീട്ടിൽ വച്ച് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍‌. ന്യൂയോര്‍ക്കിലെ ബയോളജി അധ്യാപികയായ ലോറ റുസ്സോയാണ് അറസ്റ്റിലായത്.

കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായ അനുമതിയോ ഇല്ലാതിരുന്ന ലോറ തന്റെ വീട്ടില്‍ വച്ചാണ് ഡോസ് നല്‍കിയതെന്ന് പോലീസ് പറയുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിലോ അധികാരികളുടെയും മെഡിക്കൽ വിദഗ്ധരുടെയും സാന്നിധ്യത്തിലോ വേണം കുത്തിവെപ്പ് നടത്താന്‍.

എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു അധ്യാപിക കുത്തിവെപ്പ് നടത്തിയത്.ഇവർക്ക് എങ്ങനെ വാക്സിന്‍ ലഭിച്ചു എന്ന കാര്യവും വ്യക്തമല്ല. വിദ്യാര്‍ഥിയുടെ മാതാപിതാക്കളില്‍ നിന്നും സമ്മതം നേടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.