സഞ്ചരിക്കുന്ന ബസില്‍ മദ്യപിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍: അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ സഞ്ചരിക്കുന്ന ബസില്‍ മദ്യപിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു. അന്വേഷണ ശേഷം നടപടിയുണ്ടാകുമെന്നും അവര്‍ അറിയിച്ചു. ചെങ്കല്‍പ്പട്ട് പൊന്വിളൈന്തകളത്തൂരിലെ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ദൃശ്യത്തിലുള്ളത്.
ഒരു വിദ്യാര്‍ഥി കുപ്പിയെടുത്ത് കുടിക്കാന്‍ തുടങ്ങിയതോടെ മറ്റുള്ളവരും വാങ്ങി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചത് ഇതര യാത്രക്കാര്‍ ചോദ്യം ചെയ്തിരുന്നു. സ്കൂള്‍ യൂണിഫോമിലുള്ള ഒരു സംഘം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ബിയര്‍ കുടിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
വീഡിയോ വൈറലായപ്പോള്‍ പഴയ ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നതാണെന്നാണ് ആദ്യം കരുതിയതെങ്കിലും സംഭവം ചൊവ്വാഴ്ച നടന്നതാണെന്ന് പിന്നീട് കണ്ടെത്തി.
തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.