Follow the News Bengaluru channel on WhatsApp

കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച്‌ വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയിൽ

വിമാനത്താവളത്തില്‍ ചെക്ക്- ഇന്‍ കൗണ്ടറില്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. ഇസ്രയേലിലെ ടെല്‍ അവീവയിലെ വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയ്ക്ക് ദമ്പതികള്‍ ടിക്കറ്റ് എടുത്തിരുന്നില്ല. അതിനാലാണ് ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ചത്. ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബെല്‍ജിയത്തിലേയ്ക്ക് പോകാനാണ് ഇവര്‍ എത്തിയത്.
ദമ്പതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടിയെ ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാരാണ് കണ്ടത്.

ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വിമാനത്തില്‍ കയറുന്നതിന് മുമ്പ് ദമ്പതികളെ പിടികൂടുകയും ചെയ്തു. കുട്ടി ഇപ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ്. റയാനെയര്‍ എയര്‍ലെെന്‍സില്‍ കെെക്കുഞ്ഞുങ്ങളുടെ യാത്രയ്ക്കും പണം ഈടാക്കാറുണ്ട്. കെെക്കുഞ്ഞുങ്ങള്‍ക്ക് 27 ഡോളറാണ് ടിക്കറ്റ് നിരക്ക്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.