Follow the News Bengaluru channel on WhatsApp

വിദ്വേഷ പരാമര്‍ശം: വൈ എസ് ആര്‍ ടി പി നേതാവ് അറസ്റ്റിൽ

വൈഎസ്‌ആര്‍ടിപി (YSRTP) അധ്യക്ഷ വൈ എസ് ശര്‍മിള അറസ്റ്റില്‍. തെലങ്കാനയിലെ മഹ്ബൂബാബാദിലെ ബെത്തോളില്‍ നടത്തിയ പദയാത്രയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബെത്തോളിയില്‍ നടത്തിയ യോഗത്തിനിടെ ബിആര്‍എസ് – വൈഎസ്‌ആര്‍ടിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ബിആര്‍എസ് എംഎല്‍എ ശങ്കര്‍ നായിക്കിനെതിരെ ശര്‍മിള അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച്‌ പ്രവര്‍ത്തകര്‍ യോഗവേദിയില്‍ പ്രതിഷേധ ധര്‍ണ നടത്തുകയും വൈഎസ്‌ആര്‍ടിപിയുടെ കട്ട് ഔട്ടുകളും ഫ്ലക്‌സുകളും തകര്‍ക്കുകയും ചെയ്‌തു.

ഇത് ഇരു പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശര്‍മിളയെ അറസ്റ്റ് ചെയ്‌ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. സംഘര്‍ഷത്തെ തുടര്‍ന്ന് പദയാത്രയുമായി മുന്നോട്ട് പോകാന്‍ പോലീസ് അനുമതി നിഷേധിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.