മെസ്സിയുടെ ചിത്രം ടാറ്റൂ ചെയ്ത് മാളവിക
സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ജയറാമിന്റെയും പര്‍വതിയുടെയും മകള്‍ ചക്കി എന്ന് വിളിക്കുന്ന മാളവികയ്ക്കും ആരാധകര്‍ ഏറെയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരപുത്രിയുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
അത്തരത്തില്‍ താരത്തിന്റെ പുതിയ ഒരു ടാറ്റൂ ആണ് സമൂഹമാധ്യമങ്ങളുടെ വൈറലാവുന്നത്. തന്റെ വളര്‍ത്തുമൃഗത്തിന്റെ ചിത്രമാണ് മാളവിക കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. വീട്ടിലെ ഒരംഗം പോലെ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന വളര്‍ത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുറച്ച് ദിവസങ്ങളായി മാളവിക.
മെസ്സിയുടെ ഓര്‍മ്മകള്‍ എന്നും തനിക്കൊപ്പം നിലനില്ക്കാൻ വേണ്ടിയാണു താരപുത്രി ഇത്തരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. മെസ്സിയുടെ ചിത്രത്തിനൊപ്പം ജനന ദിവസവും മരണ ദിവസത്തിന്റെ സ്ഥാനത്ത് ഇൻഫിറ്റി ചിഹ്നവുമാണ് നല്‍കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാളവിക ടാറ്റൂ ചിത്രങ്ങള്‍ പങ്കുവച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.