കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു കലാവേദി ഓണാഘോഷം ‘ഓണോത്സവം 2024' ഡോ. സി.ജി. കൃഷ്ണദാസ് നായർ ഉദ്ഘാടനംചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പ്രശസ്ത വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ, ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പക എന്നിവ നടന്നു. പിന്നണിഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരുന്നു.
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്വർണമെഡലോടുകൂടിയ എക്സലൻസ് അവാർഡുകൾ ചടങ്ങില്‍ സമ്മാനിച്ചു. കലാവേദി പ്രസിഡന്റ് ആർ.കെ.എൻ. പിള്ള, രാധാകൃഷ്ണൻ ജെ. നായർ, അഡ്വ. സോണി സെബാസ്റ്റ്യൻ, എ. മധുസൂദനൻ, കെ.പി. പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
TAGS : ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.