ബെംഗളൂരു: ധ്വനി വനിതാ വേദി 15-ാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം വിശിഷ്ടാതിഥികളായ എഴുത്തുകാരി മായാ ബി നായര്‍,...
ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന സംഘടിപ്പിച്ച ഓണാഘോഷം മന്നം നഗറിലെ കാര്യാലയത്തിൽ നടന്നു. കൺവീനർ രാഖേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ മനോജ്...
ബെംഗളൂരു: മലയാളികള്‍ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികള്‍ എക്കാലത്തും സേവനത്തില്‍ മുന്‍പന്തിയില്‍ ആണെന്നും കേരള കൃഷി മന്തി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരളസമാജം പീനിയ സോണ്‍ സംഘടിപ്പിച്ച...
ബെംഗളൂരു : ഹൊസൂർ കൈരളി സമാജം സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2024’ ഞായറാഴ്ച രാവിലെ 6.30-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. അത്തപ്പൂക്കള മത്സരത്തോടെ ഓണാഘോഷപരിപാടികള്‍ക്ക്...
ബെംഗളൂരു : പ്രവാസി മലയാളികൾ പ്രവാസലോകത്ത് ഒപ്പമുള്ളവർക്കും കേരളത്തിനുവേണ്ടിയും നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വടകര എം.എൽ.എ. കെ.കെ. രമ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം സിറ്റി...
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം- ഓണവര്‍ണങ്ങള്‍ 2024 ബെന്നാര്‍ഘട്ട റോഡ് എസ് ജി പാളയത്തുള്ള ജീവന്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ...
ബെംഗളുരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമവും ഓണാഘോഷവും നവംബര്‍ 17ന് രാവിലെ 9.30 ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍...
ബെംഗളൂരു: മലയാളി സമൂഹം ബെംഗളൂരുവിന്റെ വികസനത്തില്‍ മാതൃകപരമായ നേതൃത്വം ഏറ്റെടുക്കണമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരിസ്ഥിതി സംരക്ഷണം, ജല വിനിയോഗം, ശുചീത്വം എന്നീ മേഖലകള്‍...
ബെംഗളൂരു: കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന് ബിദരഹള്ളി യൂണിക് റെയ്സ് ലേഔട്ടിലെ കരയോഗം ഓഫീസിനു സമീപം രാവിലെ 9.30 മുതല്‍ നടക്കും.
അംഗങ്ങളുടെ കലാപരിപാടികൾ, ക്വിസ്,...