വന്‍ദുരന്തം; പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 12 മരണം, മരിച്ചവരില്‍ കുട്ടികളും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്.
#WATCH | Malda, West Bengal: Families mourn after 12 people died reportedly due to sudden rain with thunder earlier today.
“Following the guidelines of MCC and after discussing with the concerned authorities, the administration will provide Rs.2 lakh each as compensation and… pic.twitter.com/Jd3ys70SFr
— ANI (@ANI) May 16, 2024
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
#BreakingNews: Tragedy in West Bengal’s #Malda
12 killed in lightning strike, #WestBengal CM expresses grief#MamataBanerjee: Will assist those in need
Watch #NationTonight with @ShreyaOpines pic.twitter.com/DBSmbydrGz
— Mirror Now (@MirrorNow) May 16, 2024