തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ 57മത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഹൊളി ക്രോസ് സ്‌കൂളിൽ നടന്നു. പ്രസിഡൻ്റ് പി. കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. പ്രദീപ് വാർഷിക റിപ്പോർട്ടും ട്രഷറർ പി. മോഹൻ ദാസ് വരവു-ചിലവു കണക്ക് റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകള്‍ പൊതുയോഗം ഐക്യകണ്ഠേന അംഗീകരിച്ചു. തുടര്‍ന്നു റിട്ടേണിംങ്ങ് ഓഫീസർ സി. ജേക്കബിന്റെ നേത്യത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍
- പി. മോഹൻ ദാസ്
പ്രസിഡന്റ്
- കെ.വി. രാധകൃഷ്ണൻ
വൈസ് പ്രസിഡന്റ്
- പ്രദീപ് പി പി
സെക്രട്ടറി
- ശ്രീകണ്ഠൻ നായർ
ജോ. സെക്രട്ടറി
- എ.കെ. രാജൻ
ട്രഷറർ
കമ്മിറ്റി അംഗങ്ങള്‍: ആർ.വി. പിള്ള, പി.കെ. കേശവൻ നായർ, ഡോ. ശിവരാമകൃഷ്ണൻ, ഇ.ആർ. പ്രഹ്ലാദൻ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കൽപന പ്രദീപ്, ജി. എസ്. പിള്ള, പി. എസ്. ഉണ്ണി കൃഷ്ണൻ പിള്ള (ഇന്റേണൽ ഓഡിറ്റർ).