പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തിയ്യതി ആണ്.
പുനര്‍മൂല്യനിര്‍ണയം ,സൂക്ഷ്മ പരിശോധന ,ഫോട്ടോ കോപ്പി തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഈ മാസം 14 വരെയുമാണെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.