മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഉഡുപ്പി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ അംഗൻവാടികളും, പ്രൈമറി, ഹൈസ്കൂൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും, പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ ഡോ.വിദ്യാകുമാരി അറിയിച്ചു.
🛑 Heavy rain alert: Schools, PUCs in #Udupi get holiday for Aug 1https://t.co/3rbj5aVKM7
— Udayavani English (@UvEnglish) July 31, 2024
TAGS: KARNATAKA | HOLIDAY
SUMMARY: Udupi: DC announces holiday for schools, PU colleges on August 1