എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) ബെംഗളൂരു സൗത്ത് റെയിഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. റസിഡൻസി റോഡ് റൈൻബോ ഹോട്ടലിൽ വെച്ച് നടന്ന യോഗം സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡൻ്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. ശരീഫ് സിറാജി പ്രാർത്ഥന നിർവഹിച്ചു. അഷ്റഫ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി. സി. കെ നൗഷാദ് ബൊമ്മനഹള്ളി, നാസർ നീലസാന്ധ്ര, സമദ് മൗലവി, ഹാഷിം നീലസന്ത്ര, ഹുജ്ജതുള്ള ഹുദവി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും റഫീഖ് പാഷൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ.
ഹാഷിം നീലസന്ദ്ര (പ്രസിഡണ്ട്) അബ്ദുൾ കബീർ തിലക് നഗർ, സ്വാദിഖ് ബി ടീ എം, മുനീർ ഇജിപുര (വൈസ്. പ്രസിഡണ്ട്)) റഫീഖ് ഇലക്ട്രോണിക് സിറ്റി (ജനറൽ സെക്രടറി) സത്താർ ബേഗുർ, മുനീർ ഓൾസീസൻ, നൗഷാദ് ഐറിസ് മർകം റോഡ് (ജോ. സെക്ര) സി.കെ നൗഷാദ് ബൊമ്മനഹള്ളി (ട്രഷറർ).
TAGS : SAMASTHA
SUMMARY : SKMMA Bengaluru South Range Management Committee office bearers



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.