ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 ന് ‘സ്മൃതിപര്‍വം' സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും കവിത ആലാപനവും വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടാകും.
രാവിലെ 10.30 മുതല്‍ ഇന്ദിരാനഗര്‍ ഇസിഎയിലെ ഡോ. ജെ അലക്സാണ്ടർ ഹാളിൽ നടക്കുന്ന പരിപാടിയില്‍ സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, കെ വി സജയ്, ഡോ.സോമന്‍ കടലൂര്‍ ഇ പി രാജഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ബെംഗളൂരുവിലെ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലുള്ള പ്രമുഖരും പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി അധ്യക്ഷന്‍ ഒ വിശ്വനാഥന്‍ അറിയിച്ചു. ഫോണ്‍: 9980090202.
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar on 11



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.