മലയാളം മിഷന് നടനാവിഷ്കാര മത്സരം

ബെംഗളൂരു: മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ 12ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു വെസ്റ്റ് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന നടനാവിഷ്കാരം മത്സരങ്ങളില്‍
ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്' അവതരിപ്പിച്ച ഡെക്കാന്‍ കള്‍ച്ചറല്‍ സോസൈറ്റി (വെസ്റ്റ് മേഖല) ഒന്നാം സമ്മാനവും ഒഎന്‍വി. കുറുപ്പിന്റെ ‘അമ്മ' അവതരിപ്പിച്ചഡിആര്ഡിഒ (സെന്‍ട്രല്‍ മേഖല) രണ്ടാം സമ്മാനവും ചങ്ങമ്പുഴയുടെ ‘വാഴക്കുല' അവതരിപ്പിച്ചസ്വര്ഗ്ഗറാണി ചര്‍ച്ച് ( വെസ്റ്റ് മേഖല) മൂന്നാം സമ്മാനവും നേടി.
ഏറ്റവും കൂടുതല്‍ പഠിതാക്കളെ പങ്കെടുപ്പിച്ച പഠനകേന്ദ്രത്തിനുള്ള പ്രത്യേക സമ്മാനം, 38 പഠിതാക്കളെ പങ്കെടുപ്പിച്ച സ്വര്‍ഗ്ഗറാണി ചര്‍ച്ച് പഠനകേന്ദ്രം കരസ്ഥമാക്കി. 11 ടീമുകളിലായി 170 പഠിതാക്കളും അധ്യാപകരും പങ്കെടുത്തു.
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Acting Competition



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.