ബാലഗോകുലത്തിൽ ഓണാഘോഷം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ കീഴിലുള്ള ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികൾ മത്സരങ്ങൾ, വടംവലി കലാപരിപാടികൾ എന്നിവ നടന്നു. ഓണസദ്യയും ഉണ്ടായിരുന്നു. സമന്വയ ഭാഗ്, സ്ഥാനീയ സമിതി, മാതൃ സമിതി ബാലഗോകുലം ഭാരവാഹികൾ നേതൃത്വം നല്‍കി. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
<BR>
TAGS : ONAM 2024