ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് ബി എസ് എഫ് ജവാന്മാര് മരിച്ചു, 32 പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് ബി എസ് എഫ് ജവാന്മാര് മരിച്ചു. 32 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബുദ്ഗാം ജില്ലയിലെ ബ്രെല്‍ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടമുണ്ടായത്. തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന 35 ജവാന്മാര് സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.
A total of three Border Security Force (BSF) personnel lost their lives and 32 suffered injuries after a bus engaged in election duty slipped down hilly road and fell into a gorge in Brell Waterhail area of Central Kashmir's Budgam district in Jammu and Kashmir. @BSF_India pic.twitter.com/YbFClhKo5W
— Sanjeev Yadav (@sanjeevyadav007) September 20, 2024
TAGS : JAMMU KASHMIR | ACCIDENT
SUMMARY : The military vehicle overturned the vehicle in Jammu & Kashmir; Three BSF Jawans died, and 32 were injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.