ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഒക്ടോബർ 27-ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം നടക്കും. വിദ്യാവാചസ്പതി ഡോ. അരളുമല്ലിഗെ പാർഥസാരഥി, ഡോ. കെ.വി. മണി എന്നിവർ നേതൃത്വംനൽകും. അഖില ഭാരത വിഷ്ണുസഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണുസഹസ്രനാമ മഹാമണ്ഡലി എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീ അയ്യപ്പ-വിഷ്ണു സഹസ്രനാമ മണ്ഡലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം ക്ഷേത്രത്തില്‍ കഴിഞ്ഞ 20 വർഷമായി എല്ലാ ഒക്ടോബറിലും നടത്തിവരുന്നു.
TAGS : RELIGIOUS | JALAHALLI AYYAPPA TEMPLE TRUST



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.