ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്
ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഒക്ടോബർ 27-ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം നടക്കും. വിദ്യാവാചസ്പതി ഡോ. അരളുമല്ലിഗെ പാർഥസാരഥി, ഡോ. കെ.വി. മണി…
Read More...
Read More...